യുവതാരം അഞ്ജലി വളരെ ഹാപ്പിയാണ്. ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെയും ദിലീപിന്റെയും അമ്മയാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അഞ്ജലി. പുലിമുരുകനില്‍ മോഹന്‍ലാലിന്റെയും അമ്മയായ അഞ്ജലി ദിലീപിന്റെയും മഞ്ജുവിന്റെയും അമ്മയാകാന്‍ സാധിച്ചതും വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.